Wednesday, June 6, 2007

സ്നേഹപൂര്‍ വ്വം

ചിറകറ്റ പ്രണയത്തിന്‍
നൊമ്പരം പേറിയെന്
‍അരികിലായുന്ടോരു പൂവ്
വിരഹത്തിന്‍ കിളിവാതില്‍പാതി
ചാരാതെന്‍അരികിലായുന്ടോരു പുവ്
ഇണപറ്റി പായുമ്പോള്‍വഴിയരികില്‍
തനിച്ചാക്കിപാറിപ്പറന്നവള്‍ പോയി
ഇടറും മനസ്സുമായ്
അവനിന്നും വഴിയരികില്‍
ഇടറിടും മനസ്സുമായ് നില്‍ പ്പൂ
ചതിയുടെ മറുമുഖം കാണാനായ്
ഇനിയും ജന്മമത് ബാക്കി നിനക്കായ്
നേരുന്നുനന്മകളത്രയും ......

No comments: