Wednesday, June 6, 2007

മഴ

വയലുകള്‍ കടന്നു മഴയെ നീ വരുക.......
പുതു മണ്ണിന്‍ ഗന്ധം എന്നില്‍ നിറക്കുക.....
വ്രണപൂരിതമാഎന്‍ മനധാരിന്‍ വേദനളൊകര്‍ക്കുക
വരും ജീവിത വഴി നഷ്ട്ടപ്പെട്ടവന്റെ കണ്ണുകളീലേക്കൂ നോക്കൂക...........
പുതപ്പിക്കമൊ എന്നില്‍ നിന്‍ കാര്‍മേഘത്തിന്‍ മൂടു പടം

No comments: