Wednesday, June 6, 2007

പടിയിറങ്ങിയ കാമുകീ,

പടിയിറങ്ങിയ കാമുകീ,
നിനക്ക് ഞാനെന്റെ കണ്ണുകള്‍ തന്നു വിട്ടപ്പോള്‍
ക്യാമറക്കണ്ണുകള്‍ കടം വാങ്ങി കാണുകയാണീ ലോകത്തെ നിനക്കായ്

1 comment:

എസ്. ജിതേഷ്ജി/S. Jitheshji said...

ഈ വരികളില്‍ ഒരു 100 കിലോ കവിതയുണ്ട് ചങ്ങാതീ.....