Wednesday, June 6, 2007

മഴ

വയലുകള്‍ കടന്നു മഴയെ നീ വരുക.......
പുതു മണ്ണിന്‍ ഗന്ധം എന്നില്‍ നിറക്കുക.....
വ്രണപൂരിതമാഎന്‍ മനധാരിന്‍ വേദനളൊകര്‍ക്കുക
വരും ജീവിത വഴി നഷ്ട്ടപ്പെട്ടവന്റെ കണ്ണുകളീലേക്കൂ നോക്കൂക...........
പുതപ്പിക്കമൊ എന്നില്‍ നിന്‍ കാര്‍മേഘത്തിന്‍ മൂടു പടം

സ്നേഹപൂര്‍ വ്വം

ചിറകറ്റ പ്രണയത്തിന്‍
നൊമ്പരം പേറിയെന്
‍അരികിലായുന്ടോരു പൂവ്
വിരഹത്തിന്‍ കിളിവാതില്‍പാതി
ചാരാതെന്‍അരികിലായുന്ടോരു പുവ്
ഇണപറ്റി പായുമ്പോള്‍വഴിയരികില്‍
തനിച്ചാക്കിപാറിപ്പറന്നവള്‍ പോയി
ഇടറും മനസ്സുമായ്
അവനിന്നും വഴിയരികില്‍
ഇടറിടും മനസ്സുമായ് നില്‍ പ്പൂ
ചതിയുടെ മറുമുഖം കാണാനായ്
ഇനിയും ജന്മമത് ബാക്കി നിനക്കായ്
നേരുന്നുനന്മകളത്രയും ......

പടിയിറങ്ങിയ കാമുകീ,

പടിയിറങ്ങിയ കാമുകീ,
നിനക്ക് ഞാനെന്റെ കണ്ണുകള്‍ തന്നു വിട്ടപ്പോള്‍
ക്യാമറക്കണ്ണുകള്‍ കടം വാങ്ങി കാണുകയാണീ ലോകത്തെ നിനക്കായ്